എത്ര കളറിളകിയ ഡ്രസ്സും തൂവെള്ളയാക്കാം.!! ഇങ്ങനെ ചെയ്താൽ പഴം ഇനി കറുക്കില്ല.👌👌

വീട്ടമ്മമാർക്ക് വളരെ ഉപകാരപ്രദമായ ചില ടെക്‌നിക്കുകളും പൊടി നമ്പറുകളുമാണ് പരിചയപ്പെടുത്താൻ പോകുന്നത്. തിരക്ക് പിടിച്ച ജീവിത രീതിക്കിടയിൽ എളുപ്പം പണികൾ തീർക്കാൻ വീട്ടമ്മമാർക്ക് ചില നല്ല പുതിയ അറിവുകൾ കൂടിയേ തീരൂ. അത്തരത്തിൽ നല്ല ടിപ്പുകൾ മുതിർന്നവരിൽ നിന്നും മറ്റുള്ളവരിൽ നിന്നുമെല്ലാം ലഭിക്കുന്നു.

എന്തൊക്കെയാണെന്ന് നോക്കാം. വീട്ടമ്മമാർക്ക് പലപ്പോഴും പറ്റുന്ന അബദ്ധങ്ങളിൽ ഒന്നാണ് കളർ ഇളകുന്ന വസ്ത്രങ്ങളിൽ നിന്ന് മറ്റുള്ളവയിലേക്ക് നിറം പിടിക്കുന്നത്. ഇങ്ങനെ വന്നാൽ എളുപ്പത്തിൽ വീട്ടിൽ തന്നെ പരിഹാരം കണ്ടെത്താം. കൂടാതെ പഴം കറുത്ത് കൂടുതൽ പഴുത്തു പോകാതിരിക്കാനും, അടിപൊളി ടിപ്പ് ഉണ്ട്.

എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. മുട്ട ഓംലെറ്റ് തയ്യാറാക്കുമ്പോൾ അൽപ്പം പാൽ കൂടി ചേർത്താൽ നല്ല ടേസ്റ്റ് ആണ്. കൂടാതെ വീട്ടിൽ ചെയ്യാവുന്ന ഉപകാരപ്രദമായ ടിപ്പുകൾ കൂടി ഉൾപ്പെടുത്തിയിരിക്കുന്നു. എന്തായാലും ഇഷ്ടപെടാതിരിക്കില്ല.

ഉപകാരപ്രദമായാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കണേ.. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Ansi’s Vlog ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.