ഈ കാര്യങ്ങൾ വീട്ടമ്മമാർ അറിയാതെ പോകരുത്.. വീട്ടിൽ പ്രെഷർ കുക്കർ ഉണ്ടോ എങ്കിൽ ഇതറിയാതെ പോകല്ലേ.!!

അടുക്കളജോലികൾ എളുപ്പത്തിൽ തീർക്കുന്നതിനായി പ്രഷർ കുക്കർ ഉപയോഗിച്ച് പാചകം ചെയ്യുന്നവരാണ് നമ്മളിൽ മിക്കവരും. എന്നാൽ പ്രഷർ കുക്കർ ഉപയോഗിക്കുമ്പോൾ കുറച്ചു കാര്യങ്ങൾ നമ്മൾ ശ്രദ്ധിക്കാൻ ഉണ്ട്. പലപ്പോഴും കേട്ടിട്ടുണ്ടാകും പ്രഷർ കുക്കർ പൊട്ടിത്തെറിച്ചുകൊണ്ടുള്ള അപകടങ്ങൾ.

ചില പ്രത്യേക കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ ഇത്തരം വലിയ അപകടം ഒഴിവാക്കാൻ ഇത്കൊണ്ട് സാധിക്കും. കാര്യം നിസാരം പ്രശ്നം ഗുരുതരം എന്ന് പറയുന്ന പോലെ. സേഫ്റ്റി ടിപ്സ് കൂടാതെ കുക്കറിൽ നിന്ന് വെള്ളം ലീക് ആവുന്നത് എങ്ങനെ ഒഴിവാക്കാം എന്ന് വീഡിയോയിലൂടെ മനസിലാക്കാം.

അതുപോലെ തന്നെ കുക്കറിൽ പരിപ്പ് വേവിക്കുമ്പോൾ തൂകി വരുന്നത് ഒഴിവാക്കുന്ന ടിപ്പ്, പ്രഷർ ലീക്ക് ആവുന്നത് എങ്ങനെ മാറ്റിയെടുക്കാം. വാഷർ എങ്ങനെ ഉപയോഗിക്കണം. പെട്ടന്ന് തന്നെ മൂടി തുറന്ന് എടുക്കാനുള്ള ടിപ് തുടങ്ങിയവയെല്ലാം വീഡിയോയിൽ വിശദമായി പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Kerala Recipes By Nitha ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Kerala Recipes By Nitha