ഇനി 6 മാസം വരെ ഒരു ഗ്യാസ് സിലിണ്ടർ മതി.. ഈ ട്രിക്ക് ചെയ്‌താൽ.!! വേറെ സിലിണ്ടർ മേടിക്കുകയും വേണ്ട..

Cooking Gas Saving Tips : അടുക്കളയിൽ പാചകം ചെയ്യാനായി അടുപ്പുകൾ ആശ്രയിക്കുന്ന കാലമൊക്കെ കടന്നു പോയി. ചുരുക്കം ചിലർ മാത്രാമാണ് ഇന്ന് അടുപ്പുകൾ ഉപയോഗിക്കുന്നത്. ബാക്കി വരുന്ന വലിയൊരു ഭാഗം ആളുകളും വീട്ടിലെ മുഴുവൻ പാചക ജോലികളും ചെയ്തു തീർക്കുന്നത് ഗ്യാസ് അടുപ്പുകളുടെ സഹായത്തോടെയാണ്.

ഗ്യാസ് സ്റ്റാവുകളും സിലിണ്ടറുകളും ഇല്ലാത്ത വീടുകൾ ഇല്ലെന്നു തന്നെ പറയാം. എന്നാൽ പാചകം ചെയ്യുന്ന സമയത്തെ നമ്മുടെ അശ്രദ്ധമൂലം ധാരാളം ഗ്യാസ് വെറുതെ പോകുന്നുണ്ട്. അത്തരത്തിലുള്ള വലിയ നഷ്ടം സംഭവിക്കതിരിക്കാൻ ഇതാ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി..അത്തരത്തിൽ നയങ്ങളെ സഹായിക്കുന്ന ടൈപ്പുകളാണ് വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഒരു പരിധി വരെ ഗ്യാസ് ലഭിക്കാനും അത് വഴി പണനഷ്ടം കുറക്കാനും സാധിക്കുന്നു. എന്തൊക്കെയാണെന്ന് നോക്കാം. പാചകം തുടങ്ങുന്നതിനു മുമ്പു തന്നെ ഗ്യാസ് അടുപ്പിനടുത്തേക്കു ചേരുവകൾ എല്ലാം തന്നെ ഒരുക്കി വെക്കാം. ആവിയിൽ വേവിക്കുന്ന സാധങ്ങൾക്കെല്ലാം വെള്ളം തിളച്ചാൽ തീ കുറച്ചു വെക്കാം. അടിഭാഗം പരന്ന പത്രങ്ങൾ കൂടുതലായും ഉപയോഗിക്കാം.

കൂടുതൽ വിവരങ്ങൾക്കായി വീഡിയോ ഒന്ന് കണ്ട് നോക്കൂ.ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Grandmother Tipsചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.