പാലപ്പൂവേ നിന്‍ തിരു മംഗല്യ താലി തരൂ.. ജോൺസൻ മാസ്റ്ററിന്റെ ഗാനത്തിനെ മനോഹരമായ കവർ സോങ്ങുമായി സോണി മോഹൻ..

മലയാള ചലച്ചിത്രമായ ഞാൻ ഗന്ധർവ്വൻ പി പദ്മരാജൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ്. 1991 ലാണ് ഈ ചിത്രം ഇറങ്ങിയത്. കൈതപ്രം ദാമോദരൻ എഴുതിയ ഗാനങ്ങൾക്ക് ജോൺസൻ മാസ്റ്ററാണ് സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്. ഈ ചിത്രത്തിലെ ജനപ്രിയ നേടിയ ഗാനമാണ് പാലപ്പൂവേ എന്ന തുടങ്ങുന്ന ഗാനം, ആലപിച്ചിരിക്കുന്നത് കെ എസ് ചിത്രയാണ്.

  • Song : Paalapoove
  • Movie : Njan Gandharvan
  • Singer : K S Chithra
  • Lyricist : Kaithapooram Damodharan
  • Music Director : Johnson
  • Initial Release : 1991
  • Writer : P Padmarajan

പാലപ്പൂവേ നിന്‍ തിരു മംഗല്യ താലി തരൂ. മകരനിലാവേ നീയെന്‍ നീഹാര കോടി തരൂ..പാലപ്പൂവേ നിന്‍ തിരു മംഗല്യ താലി തരൂ.. മകരനിലാവേ നീയെന്‍ നീഹാര കോടി തരൂ.. കാണാതെ മിന്നിതളായ് മറയും.. മന്മഥനെന്നുള്ളില്‍ കൊടിയേറിയ ചന്ദ്രോത്സവമായ്‌.. പാലപ്പൂവേ നിന്‍ തിരു മംഗല്യ താലി തരൂ.. മകരനിലാവേ നീയെന്‍ നീഹാര കോടി തരൂ..

മുത്തിന്നുള്ളിലൊതുങ്ങും പൂമാരന്‍.. കന്നിക്കൈകളിലേകി നവലോകങ്ങള്‍.. മുത്തിന്നുള്ളിലൊതുങ്ങും പൂമാരന്‍.. കന്നിക്കൈകളിലേകി നവലോകങ്ങള്‍ ആയിരം സിരകളുണര്‍ന്ന വിലാസ ഭാവമായ്‌.. വിരഹിണീ വിധുവായ്‌.. ഞാനൊഴുകുമ്പോള്‍.. താരിളകുമ്പോള്‍.. ഞാനൊഴുകുമ്പോള്‍ താരിളകുമ്പോള്‍
രാവിലുണര്‍ന്ന വിലോലതയില്‍.. ഗാന്ധര്‍വ വേളയായ്‌..