പാള ഉണ്ടോ വീട്ടിൽ എങ്കിൽ നിങ്ങളിതു കണ്ടോളു ഒരു സൂപ്പർ ക്രാഫ്റ്റ് ഉണ്ടാക്കുന്നത് …

Loading...

ഒഴിവു സമയങ്ങൾ ചിലവഴിക്കാൻ നമ്മളിൽ പലരും പല മാര്ഗങ്ങള് തേടുന്നവരാണ്.പലരീതിയിൽ ചിലർ പുസ്തങ്ങളുടെ ലോകത്തു ,മറ്റു ചിലർ മ്യൂസിക് ന്റെ ഇടനാഴികളിൽ എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി ചിന്തിക്കുന്നവരുംപ്രവർത്തിക്കുന്നവരുമായ ചില കൂട്ടരുണ്ട് അവരുടെ ഒഴിവു സമയങ്ങൾ ആനന്ദപ്രദവും മറ്റുള്ളവരെ സന്ധോഷിപ്പിക്കുന്നതും ആയിരിക്കും.

അത്തരത്തിൽ ഒരു അടിപൊളി വിനോദം,എന്താണെന്നല്ലേ നമ്മൾ ഉപയോഗശൂന്യമെന്നു കരുതി ഉപേക്ഷിക്കുന്ന പല വസ്തുക്കൾക്കും പുതു ജീവനേകുന്ന ഒരു വിനോദം,ക്രാഫ്റ്റ് മേക്കിങ്,ഒരു വസ്തുവിനെ രൂപമാറ്റം വരുത്തി മറ്റൊന്നാക്കി മാറ്റുന്ന വിദ്യ.എല്ലാവര്ക്കും ചെയ്യാവുന്ന ഈ വിദ്യകൾ നിങ്ങളും ഒന്ന് കണ്ടു നോക്കൂ ..

ഇന്നിവിടെ ഉണ്ടാക്കാൻ പോകുന്നത് പാള കൊണ്ടുള്ള ഒരു അടിപൊളി ക്രാഫ്റ്റ് ആണ്.ഉണ്ടാക്കുന്നതിനെ പറ്റി കൂടുതൽ അറിയാനായി താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണൂ, ഇഷ്ടമായാൽ ഷെയർ ചെയ്യാൻ മറക്കല്ലേ….

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
Mulla’s Happy Home ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.