ഇതും കൂടി ഒഴിച്ച് ഉരുളൻകിഴങ്ങു വറത്തു നോക്കൂ നല്ല മൊരു മുര 😍😍

ഉരുളക്കിഴങ്ങ് സാധാരണ മസാല എല്ലാം ചേർത്തു വഴറ്റിയെടുക്കാറുണ്ട്. അതിൽ നിന്നും വ്യത്യസ്തമായി കിടിലൻ രുചിയിൽ എങ്ങനെയാണ് ഫ്രൈ ചെയ്തെടുക്കുന്നതെന്ന് നോക്കാം. ഇതിന് ആവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്ന് താഴെ പറയുന്നുണ്ട്.
- Potato – 1kg
- Egg yolk – 1
- Milk – ¼ cup
- Salt – to taste
- Chilli powder – ¾ tbsp
- Pepper powder – a little more than ¼ tbsp
- Chat masala – to taste (optional)
- Kasuri methi – a big pinch (optional)
- Corn flour – 5 tbsp
ഈ ഉരുളക്കിഴങ്ങ് ഫ്രൈ ചൂടോടെ കഴിക്കുവാനാണ് കൂടുതൽ ടേസ്റ്റ്. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mia kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Mia kitchen