ഉഴുന്നുവടയിൽ ഈ ഒരൊറ്റ ചേരുവ ചേർത്ത് ഉണ്ടാക്കി നോക്കൂ 👌👌

കുട്ടികൾക്കായാലും മുതിർന്നവർക്കായാലും ഒരുപോലെ ഇഷ്ടമുള്ള ഒരു ചായക്കടിയാണ് ഉഴുന്നുവട. ചായക്കടയിലെ ചില്ലലമാരയിലെ ഒരു പ്രധാനപ്പെട്ട വിഭവം കൂടിയാണിത്. വളരെ എളുപ്പത്തിൽ ഈ പലഹാരം നമുക്ക് വീടുകളിൽ തന്നെ തയ്യാറാക്കാവുന്നതാണ്.

  • ഉഴുന്ന്
  • വറുത്ത അരിപ്പൊടി
  • സവാള
  • പച്ചമുളക്
  • കറിവേപ്പില
  • കുരുമുളക്
  • സാമ്പാർപൊടി
  • ഇഞ്ചി
  • ഓയിൽ
  • ഉപ്പ്

വെള്ളം ഒരുപാടൊഴിച്ചു മാവ് അരക്കരുത്. നല്ല കട്ടിയിൽ അരച്ചെടുക്കുവാൻ ശ്രദ്ധിക്കുക. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Deena Afsal (cooking with me) ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Deena Afsal (cooking with me)