പയർ കൃഷി കീട നിയന്ത്രണം

Loading...

കൃഷി രീതികൾ പഠിക്കാനും നല്ല കൃഷിയിടങ്ങൾ ഉണ്ടാക്കിയെടുക്കാനും നമ്മൾ മലയാളികൾക്ക് വളരെ ഇഷ്ടമാണ്.ഇന്ന് നമ്മുടെ വീടുകളിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ട ഒന്നാണ് അടുക്കള തോട്ടം,നമ്മുടെ അടുക്കളയിലേക്ക് വേണ്ട പച്ചക്കറികൾ നമുക്ക് തന്നെ കൃഷി ചെയ്തുണ്ടാക്കാം.

എല്ലാ കാലാവസ്ഥയിലും കൃഷി ചെയ്യാവുന്ന ഒന്നാണ് പയർ . മഴയിലും വേനലിലും ഒരുപോലെ വളരും ശ്രദ്ധകൊടുക്കണമെന്ന് മാത്രം.വള്ളിപ്പയറും, കുറ്റിപ്പയറും,തടപ്പയറുമാണ് പ്രധാനമായും കേരളത്തിൽ കൃഷി ചെയ്യുന്നത്. പയറിനെ ബാധിക്കുന്ന കീടങ്ങൾ പിടികൂടിയാൽ പിന്നെ പയറിന്റെ വിളവും കുറയും, പയറുണ്ടായാൽ തന്നെ നിറയെ കീടങ്ങൾ ആയിരിക്കും.

ഇനി എന്തൊക്കെയാണ് പയറിനെ ബാധിക്കുന്ന കീടങ്ങൾ എന്നും എന്തൊക്കെയാണ് നിയന്ത്രണ രീതികൾ എന്നും നോക്കാം… അടുക്കളത്തോട്ടത്തിൽ സ്ഥിരമായി കാണാറുള്ള ചില കീടങ്ങളും അവയുടെ നിയന്ത്രണവും…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
common beebee ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.