കറിവേപ്പ് മല്ലിയില പുതീന ഒരു മാസം വരെ കേടു കൂടാതെ സൂക്ഷിക്കാം.. ഇങ്ങനെ ചെയ്‌താൽ മതി.. വീഡിയോ കാണാം.!!

കറിവേപ്പ്, മല്ലിയില, പൊതിനയില ഇവയെല്ലാം കടയിൽ നിന്നും വാങ്ങി ഉപയോഗിക്കുന്നവരാണ് മിക്കവാറും എല്ലാവരും. എന്നാൽ ഇവ വളരെ പെട്ടെന്ന് തന്നെ വടിപോകും. പിന്നെ ഉപയോഗിക്കാൻ സാധിക്കാതെ കളയുകയാണ് ചെയ്യാറ്.

ഇനി മല്ലിയില കേടാകാതെ സൂക്ഷിക്കാം ഇങ്ങനെ ചെയ്‌താൽ മതി. ആദ്യം തന്നെ മണ്ണോടു കൂടിയ വേരെല്ലാം വെട്ടിയെടുക്കുക. ഒരു മഞ്ഞൾപൊടിയിട്ട വെള്ളത്തിൽ കുറച്ചുസമയം ഇട്ടുവെക്കുക. അതിനുശേഷം നല്ലതുപോലെ കഴുകി വെള്ളം വാരാൻ വെക്കുക.

വെള്ളം തുടച്ചുമാറ്റിയശേഷം ഒരു പാത്രത്തിൽ സൂക്ഷിക്കാവുന്നതാണ്. വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി MS easy tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : MS easy tips