ഇനി ആരും വീട്ടിലേക്കു കുഷ്യൻ കസേര വാങ്ങിച്ചു കാശ് കളയണ്ട പത്തു പൈസ പോലും ചിലവില്ല

Loading...

വീട്ടിൽ ഉണ്ടാക്കാവുന്ന ഒരുപാട് വസ്തുക്കൾ ഉണ്ട് എന്നാൽ നമ്മൾ എല്ലാം പുറത്തുനിന്നു വാങ്ങാൻ മുതിരുന്നു.വീട്ടിൽ ഉണ്ടാക്കാവുന്ന ഒരു വ്സസ്തുവാണ് കുഷ്യൻ കസേര.വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ഉണ്ടാക്കാം.വീട്ടിൽ തയ്യൽ മെഷീൻ ഇല്ലാത്ത ഒരാളും ഇല്ല.തയ്യൽ മെഷീനിൽ ചെയ്യാവുന്ന ഈ കുഷ്യൻ ചെലവ് കുറവിൽ നിര്മിച്ചെടുക്കാം.

കുട്ടികളക് കിടക്കുവാനും ഇരിക്കുവാനും അവർക്കിഷ്ടപെട്ട രീതിയിൽ നിര്മിച്ചെടുക്കാം.തയ്യൽ അറിയണമെന്നില്ല ഇതു ഉണ്ടാക്കാൻ.പഴയ സാരിയോ ബെഡ്ഷീറ്റോ ഇതിനായി ഉപയോഗിക്കാം.

ഇതു ഉണ്ടാക്കുന്നത് എങ്ങനെയെന്ന് താഴെ കൊടുത്തിരിക്കുന്ന വിഡിയോയിൽ വിശദമായി പറയുന്നുണ്ട്,കൂടുതലായി അറിയാനായി വിഡിയോകാണൂ ഷെയർ ചെയ്യാൻ മറക്കല്ലേ

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി E&E Creations ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.