ഇനി ആരും വീട്ടിലേക്കു കുഷ്യൻ കസേര വാങ്ങിച്ചു കാശ് കളയണ്ട.!!! പത്തു പൈസ പോലും ചിലവില്ല.!!

സാധരണ വളരെ അധികം പണം കൊടുത്താണ് പുറത്തു നിന്ന് കുഷ്യൻ കസേര വാങ്ങിക്കാറുള്ളത്. എന്നാൽ അൽപ്പവും ഒന്ന് മനസ്സുവെച്ചാൽ നമുക്കും എളുപ്പം ഇത് വീട്ടിൽ തന്നെ തയ്യാറാക്കാവുന്നതേ ഉള്ളൂ.. തയ്യൽ മെഷീൻ ഉണ്ടോ..? അറിയാവുന്ന ആർക്കും ഇത് ചെയ്തെടുക്കാം.

പണവും ലഭിക്ക്മ എളുപ്പo വീട്ടിലൊരു കുഷ്യൻ കസേരയുമാവും. തയ്യൽ മെഷീനിൽ ചെയ്യാവുന്ന ഈ കുഷ്യൻ ചെലവ് കുറവിൽ നിര്മിച്ചെടുക്കാം. കുട്ടികൾക്ക് കിടക്കുവാനും ഇരിക്കുവാനും അവർക്കിഷ്ടപെട്ട രീതിയിൽ നിര്മിച്ചെടുക്കാം. ഇതിനായി പഴയ സാരിയോ ബെഡ്ഷീറ്റോ ഉപയോഗിക്കാം.

എങ്ങനെയാണു എളുപ്പം ഇത് തയ്യറാക്കുന്നതെന്നു വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. തീർച്ചയായും എല്ലാര്ക്കും ഇഷ്ടപ്പെടും. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു.

വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി E&E Creations ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.