മൊബൈലിന്റെ മൊഞ്ചു കൂട്ടാം പുത്തൻ പുതിയൊരു മൊബൈൽ പോലെ…

Loading...

എന്നും നമുക്ക് പുതിയ മൊബൈലുകൾ കാണുമ്പോൾ മനസ്സിൽ ആഗ്രഹം ഉടലെടുക്കുന്നു.നമ്മുടെ കയ്യിലുള്ള മൊബൈലിന്റെ മൊഞ്ചു പോരാ എന്ന് തോന്നിപോകും.എന്നാൽ ഇനി അത്തരത്തിൽ ഒരു തോന്നൽ വേണ്ട നമുക്ക് നമ്മുടെ മൊബൈൽ കസ്റ്റമൈസ്‌ ചെയ്തു പുത്തൻ പുതിയത് പോലെ മാറ്റിയെടുത്താലോ.

പുതിയ മൊബൈലുകളും അപ്പ്ലിക്കേഷനുകളും എന്നും നമുക്ക് പ്രിയപ്പെട്ടതാണ്.മൊബൈലുകൾ കസ്റ്റമൈസ്‌ ചെയ്തു ഉപയോഗിക്കുന്നതും പതിവാണ്.എന്നാൽ മറ്റുള്ളവരുടെ മൊബൈലുകളിൽ കാണുമ്പോളാകും നമ്മൾ അതിനെ പറ്റി ചിന്തിക്കുന്നത്.എന്നാൽ കൂടുതൽ ചിന്തിക്കേണ്ട .ഇതാ നിങ്ങൾക്കും ചെയ്യാം

മൊബൈൽ കസ്റ്റമൈസ്‌ ചെയ്യുന്നതെങ്ങനെയെന്നു നോക്കാം.വലിയ ബുദ്ധിമുട്ടുള്ള കാര്യം ഒന്നും എല്ലാ കേട്ടോ വളരെ സിമ്പിൾ ആണ്.വിശദമായി വിഡിയോയിൽ പറയുന്നുണ്ട്.വീഡിയോ കണ്ടു നോക്കൂ .ഷെയർ ചെയ്യാൻ മറക്കല്ലേ

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
Muthus meppayur tech videosചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.