വായിലിട്ടാൽ അലിഞ്ഞു പോകുന്ന ഡാർക്ക് ചോക്ലേറ്റ് കേക്ക്!!!!<>

Loading...

വട്ടയപ്പം തയാറാക്കുന്നതു പോലെ ചോക്ലേറ്റ് കേക്ക് തയാറാക്കിയാലോ? ക്രിസ്മസ് കാലം തുടങ്ങാൻ ദിവസങ്ങൾ മാത്രം.നമുക്കും വീട്ടിൽ കേക്കുകൾ ഉണ്ടാക്കാം.എല്ലാവരിലേക്കും എത്തിക്കാം,ഇത്തവണ ക്രിസ്തുമസ് കാലം നല്ലൊരു വരുമാനം കൂടി ആകട്ടെ.ആവശ്യക്കാർക്കു വേണ്ട കേക്കുകൾ അവരുടെ ആവശ്യത്തിന് വീട്ടിലെത്തിച്ചു കൊടുക്കാം.

നല്ല അടിപൊളി ഡാർക്ക് ചോകൊലെറ്റ് കേക്ക് ഉണ്ടാക്കാം,കേക്ക് നമുക്കെല്ലാവർക്കും ഇഷ്ടമാണല്ലോ.ഇത്തവണ ക്രിസ്തുമസ് നു നമുക് നമ്മുടെ സ്വന്തം കൈകളാൽ കേക്ക് ഉണ്ടാക്കി സെർവ് ചെയ്താലോ,കൂട്ടുകാരെ ഓവൻ ഇല്ലാതെയും കേക്ക് ഉണ്ടാക്കാവുന്നതേ ഉള്ളു,അത്ര വലിയ ബുദ്ധിമുട്ടുള്ള കാര്യം അല്ല കേട്ടോ..

കേക്ക് ഉണ്ടാക്കുന്നത് കണ്ടാലോ,ഒന്ന് കണ്ടു നോക്കൂ ഈ വീഡിയോ,എന്നിട്ട് നിങ്ങളും ഒന്ന് ട്രൈ ചെയ്തു നോക്കണേ,ഇഷ്ടമായാൽ ഷെയർ ചെയ്യാനും മറക്കല്ലേ,,.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
sruthis kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.