ഒരു ചൈനീസ് സ്റ്റൈൽ ഡ്രാഗൺ ചിക്കൻ ഉണ്ടാകാം..

Loading...

നമുക്കിന്നൊരു ഒരു ചൈനീസ് വിഭവം ഉണ്ടാക്കിയാലൊ? ഇന്ന് ഡ്രാഗൺ ചിക്കൻ ഉണ്ടാക്കാം.സാധാരണ ചൈനീസ് വിഭവങ്ങളൊക്കെ ഹോട്ടലിൽ പോയി കഴിക്കലാണു മിക്കവരുടെം പതിവ്.പക്ഷെ വീട്ടിൽ തന്നെ ചൈനീസ് വിഭവങ്ങൾ നമ്മുക്ക് എളുപ്പത്തിൽ തയ്യാറാക്കാവുന്നതാണു.അപ്പൊ ഇന്ന് നമ്മുക്ക് ഡ്രാഗൺ ചിക്കൻ ഉണ്ടാക്കാം.

നമ്മൾ മലയാളികൾ പൊതുവെ ഭക്ഷണ പ്രിയരാണ്. പുതുമയും പുതിയ രുചികളും നമ്മൾ പരീക്ഷിക്കാതെ വെറുതെ വിടില്ല. അതുകൊണ്ടു തന്നെ ലോകത്തിന്റെ ഏതു കോണിലുമുള്ള രുചിഭേദങ്ങൾ നമ്മൾ നമ്മുടെ നാട്ടിലും എത്തിച്ചു. നമ്മുടെ കൊച്ചു അടുക്കളയിൽ വരെ ഇവാ പരീക്ഷിച്ചു നോക്കാത്തവർ കുറവായിരിക്കും.

തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്.‌ കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
Spice Eats
Spice Eatsചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.