ഡിലീറ്റ് ചെയ്ത ഫോട്ടോകൾ മൊബൈലിൽ തിരിച്ചെടുക്കാം..😨😨 ഒരു ആപ്പും വേണ്ടാ.. ഈയൊരു ട്രിക്ക് മാത്രം മതി.👌👌

നമ്മളെല്ലാവരും സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നവരാണ്. ഇന്നത്തെ കാലത്ത് കൊച്ചു കുട്ടികൾ മുതൽ മുതിർന്ന ആളുകൾ വരെ സാമാന്യം നല്ല രീതിയിൽ സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നവരാണ്. നിത്യജീവിതത്തിൽ ഒഴിവാക്കാനാകാത്ത ഒന്നായി മാറിയിരിക്കുകയാണ് മൊബൈൽ ഫോൺ.

എന്നാൽ എല്ലാവരെയും നിരാശരാക്കുകയും ചെയ്യുന്ന ഒരു പ്രധാന പ്രശ്‌നമാണ് അറിഞ്ഞോ അറിയാതെയോ ഗ്യാലറിയിൽ ഫോട്ടോകൾ നഷ്ടപ്പെടുന്നത്. ഒരു അപ്പ്ലിക്കേഷന്റെയും സഹായം കൂടാതെ ചെറിയൊരു ട്രിക്ക് മാത്രം ഉപയോഗിച്ചു കൊണ്ട് അവയെല്ലാം നമുക്ക് തിരിച്ചു കൊണ്ടുവരാൻ കഴിയും..

ഏങ്ങനെയാണെന്ന് വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാകും എന്നു കരുതുന്നു. ഏവർക്കും വളരെയധികം ഉപകാരപ്രദമായ അറിവാണിത്. ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു.

വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Live Tips Media ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.