ദോശമാവ് പാൽ കവറിൽ നിറച്ച് എണ്ണയിലേക്കൊഴിച്ചു നോക്കൂ 😳😳 ആരും ഒന്ന് അമ്പരക്കും 😍👌കിടിലൻ ദോശമാവ് ടിപ്സ്.!!

വീട്ടമ്മമാർക്ക് വളരെ ഉപകാരപ്രദമായ ചില ടെക്‌നിക്കുകളും പൊടി നമ്പറുകളുമാണ് പരിചയപ്പെടുത്താൻ പോകുന്നത്. തിരക്ക് പിടിച്ച ജീവിത രീതിക്കിടയിൽ എളുപ്പം പണികൾ തീർക്കാൻ വീട്ടമ്മമാർക്ക് ചില നല്ല പുതിയ അറിവുകൾ കൂടിയേ തീരൂ. അത്തരത്തിൽ നല്ല ടിപ്പുകൾ മുതിർന്നവരിൽ നിന്നും മറ്റുള്ളവരിൽ നിന്നുമെല്ലാം ലഭിക്കുന്നു.

ദോശമാവ് പാൽ കവറിൽ നിറച്ച് എണ്ണയിലേക്കൊഴിച്ചു നോക്കൂ 😳😳 ആരും ഒന്ന് അമ്പരക്കും 😍👌കിടിലൻ ദോശമാവ് ടിപ്സ്.!! എന്തൊക്കെയാണെന്ന് നോക്കാം. ബാക്കി വന്ന ദോശമാവ് ഉപയോഗിച്ച് എളുപ്പത്തിൽ അടിപൊളി രുചിയിൽ തയ്യാറാക്കാവുന്ന ഒരു ജിലേബിയുടെ റെസിപ്പി ആണ് ആദ്യമായി നിങ്ങളുമായി പങ്കുവയ്ക്കാൻ പോകുന്നത്.

തയ്യാറാക്കി എടുക്കാൻ ദോശമാവിനൊപ്പം എണ്ണയും പഞ്ചസാരയും മാത്രം മതി. എളുപ്പത്തിൽ ഉണ്ടാക്കുകയും ചെയ്യാം. എങ്ങനെയാണെന് വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. ഒന്ന് ട്രൈ ചെയ്തു നോക്കൂ.കൂടാതെ ദോശമാവ് കൊണ്ട് വീട്ടിൽ ചെയ്യാവുന്ന ഉപകാരപ്രദമായ ടിപ്പുകൾ കൂടി ഉൾപ്പെടുത്തിയിരിക്കുന്നു.

ഏതു ടിപ്പാണ് കൂടുതൽ ഇഷ്ടപെട്ടതെന്ന് കമന്റ് ചെയ്യൂ.. ഉപകാരപ്രദമായാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കണേ..വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PRARTHANA’S WORLD ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

5/5 - (1 vote)