വായിൽ കപ്പലോടും ഈ അടിപൊളി പഞ്ചാബി സ്റ്റൈൽ ദം ഉരുളക്കിഴങ്…..

എന്നൊരു പഞ്ചാബി സ്റ്റൈൽ ദം ഉരുളക്കിഴങ് ഉണ്ടാക്കി നോക്കിയാലോ . പുതുമയും പുതിയ രുചികളും നമ്മൾ പരീക്ഷിക്കാതെ വെറുതെ വിടില്ല. അതുകൊണ്ടു തന്നെ ലോകത്തിന്റെ ഏതു കോണിലുമുള്ള രുചിഭേദങ്ങൾ നമ്മൾ നമ്മുടെ നാട്ടിലും എത്തിച്ചു. നമ്മുടെ കൊച്ചു അടുക്കളയിൽ വരെ ഇവാ പരീക്ഷിച്ചു നോക്കാത്തവർ കുറവായിരിക്കും.

പഞ്ചാബികളുടെ സ്പെഷ്യൽ ആയ ഉരുളക്കിഴങ് ദം കറി നമുക്കും ഉണ്ടാക്കാം.വളരെ ടേസ്റ്റി ആയ ഈ വിഭവം നമ്മുടെ നാട്ടിലും എത്തിയിരിക്കുന്നു, നമ്മുടെ അടുക്കളകളിൽ സ്ഥാനം പിടിക്കാൻ പഞ്ചാബി ഉരുളക്കിഴങ് കറിയും.വളരെയധികം സ്‌പൈസി ആയി ഈ വിഭവം നമ്മൾ മലയാളികൾക്ക് വളരെയധികം ഇഷ്ടപ്പെടും.

ഇതു തയ്യാറാക്കാനായി വേണ്ട ആവശ്യ വസ്തുക്കളും തയ്യാറിസ്ക്കുന്ന വിധവും താഴെ കൊടുത്തിരിക്കുന്ന വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്.‌ കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.ഇഷ്ടമായത്‌ ഷെയർ ചെയ്യണേ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി CHEF’S SECRETS ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.