പ്രകൃതിക്ക് ദോഷകരമല്ലാത്ത രീതിയിൽ ഡയപ്പർ നശിപ്പിക്കാം.. ഡയപ്പർ നശിപ്പിക്കാൻ ഉപ്പ് മതി.!!

കുട്ടികൾ ഉപയോഗിച്ച ഡയപ്പർ നശിപ്പിക്കുക എന്നത് അമ്മമാരേ സംബന്ധിച്ചടത്തോളം തലവേദനയാണ്. ഇനി അതോർത്തു വിഷമിക്കേണ്ട ഉപയോഗിച്ച ഡയപ്പർ വളരെ എളുപ്പത്തിൽ തന്നെ നമ്മുടെ വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ച് നശിപ്പിക്കാം.

പ്രകൃതിക്ക് ദോഷകരമല്ലാതെ തന്നെ നമുക്ക് ഈ ഡയപ്പറുകൾ നശിപ്പിക്കാവുന്നതാണ്. ഇതിനായി ഉപ്പ് മാത്രം മതി. ഉപയോഗിച്ച ഡയപ്പറിൻറെ ജെൽ പുറത്തേക്കു കളയുക. ഒരു കത്രിക ഉപയോഗിച്ച് മുറിച്ചെടുത്തൽ മതി.ഇത് നല്ലതുപോലെ ഉണക്കിയെടുക്കുക.

ഈ ജെല്ലിലേക്ക് ഉപ്പ് ഇടുക. ജെൽ അലിഞ്ഞ് വരും. ഇങ്ങനെ അലിയുന്ന വെള്ളം തെങ്ങിന് ഒഴിച്ച് കൊടുക്കാവുന്നതാണ്. എങ്ങനെയാണെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Spoon & Fork with Thachy ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Spoon & Fork with Thachy