നിങ്ങൾ പാത്രം കഴുകുന്ന ലിക്വിഡ് ഉപയോഗിക്കുന്നവരാണോ? എങ്കിൽ ഇതൊന്നു കണ്ടുനോക്കൂ.. പാത്രം കഴുകുന്ന ലിക്വിഡ് ഇങ്ങനെ ഉപയോഗിക്കാം.!!

പാത്രം കഴുകുന്നതിനായി ഡിഷ് വാഷ് ലിക്വിഡ് ഉപയോഗിക്കുന്നവരാണ് ഒട്ടു മിക്ക വീട്ടമ്മമാരും. ശരിയായ രീതിയിൽ ഡൈല്യൂട് ചെയ്തില്ല എങ്കിൽ ഡിഷ് വാഷ് ലിക്വിഡ് ഉപയോഗിക്കുമ്പോൾ ഒരുപാട് വെസ്റ്റ് ആയി പോകാൻ സാധ്യതയുണ്ട്. നേരിട്ട് വെള്ളം മാത്രം ചേർക്കാതെ മറ്റു വസ്തുക്കളും ചേർക്കുകയാണെങ്കിൽ ഡിഷ് വാഷ് ലിക്വിഡ് നല്ലരീതിയിൽ ഉപയോഗിക്കുവാൻ സാധിക്കും.

ഇതിനായി ഒരു പത്രം എടുത്ത് അതിലേക്ക് ബേക്കിംഗ് സോഡാ, വിനെഗർ തുടങ്ങിയവ ചേർക്കുക. നല്ലതുപോലെ മിക്സ് ചെയ്ത ശേഷം ഇതിലേക്ക് ചെറിയചുടുള്ള വെള്ളവും ഡിഷ്‌വാഷ് ലിക്വിഡും ചേർത്തു മിക്സ് ചെയ്യുക. ഇതിലേക്ക് ഒരു tbsp ലിക്വിഡ് മാത്രമേ ചേർക്കേണ്ടതുള്ളൂ.

ഇങ്ങനെ ഉപയോഗിക്കുകയാണെങ്കിൽ ഒരുപാട് കാലം ഡിഷ്വാഷ് ലിക്വിഡ് ഉപയോഗിക്കാൻ പറ്റും. വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Spoon & Fork with Thachy ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Spoon & Fork with Thachy