ഡോണട്ട് ഓവൻ ഇല്ലാതെ വീട്ടിൽ തയാറാക്കാം 😍😍 വളരെ എളുപ്പത്തിൽ നാട് കിടിലൻ ടേസ്റ്റിൽ 😋😋

കുട്ടികളുടെയെല്ലാം പ്രിയപ്പെട്ട വിഭവമാണ് ഡോനട്. സാധാരണ എല്ലാവരും ഇത് കടകളിൽ നിന്നും വാങ്ങി കഴിക്കാറാണ് പതിവ്. എന്നാൽ ഡോനട് വാങ്ങാൻ ഇനി കടയിൽ പോകണ്ട. നമുക്ക് വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്നതാണ്.

 • Maida – 1.5 cup
 • Sugar – 2 tsp
 • Active dry yeas t – 1 tsp
 • Egg – 1
 • Salt – 1/2 tsp
 • Unsalted butter – 1 tbsp
 • Full fat milk powder – 3 tbsp
 • Lukewarm water – 1/4 cup
 • Powdered Sugar – 1/4 cup
 • Cinnamon powder – 3/4 tsp
 • Semisweet chocolate – 1/2 cup(60g)
 • Unsalted butter – 2 tbsp

കുട്ടികൾക്കിഷമാകുന്ന രുചിയിൽ വളരെ എളുപ്പത്തിൽ ഡോണട്ട് ഓവൻ ഇല്ലാതെ വീട്ടിൽ തന്നെ എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Cook with Rini ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Cook with Rini

We would like to show you notifications for the latest news and updates.
Dismiss
Allow Notifications