എളുപ്പത്തിൽ ഡോർ മാറ്റ് നിങ്ങൾക്കും ഉണ്ടാക്കാം 👌👌 ഇതാ വ്യത്യസ്തങ്ങളായ 5 മാതൃകകൾ.!!

ലോക്ക് ഡൌൺ കാലഘട്ടത്തിന്റെ കടന്നു വരവോടു കൂടി സമയം പോകാതെ ദിവസങ്ങൾ തള്ളി നീക്കുന്നവർക്കും നമ്മളിൽ പലരും. പല പഴയ വസ്തുക്കളും ഉപയോഗപ്രദമായ രീതിയിൽ റീ യൂസ് ചെയ്യുന്ന ഐഡിയകളും അലങ്കാരവസ്തുക്കളുടെ നിർമാണവും എല്ലാം സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്.

അത്തരത്തിൽ ഉപകാരപ്രദമായ ഒരു ഐഡിയ ആണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. വീട്ടിൽ വളരെ അധികം പ്രധാന്യം ഉള്ളതും അത്യാവശ്യമുള്ളതുമായ ഒന്നാണ് ഡോർ മാറ്റ് അഥവാ ചവിട്ടികൾ. പലരും കടകളിൽ നിന്നും പണം കൊടുത്തു വാങ്ങിക്കാരാണ് പതിവ്. എന്നാൽ വീട്ടിൽ തന്നെ എളുപ്പത്തിൽ ഒന്ന് തയ്യാറാക്കി നോക്കിയാലോ. ഒട്ടും പണച്ചിലവില്ലാതെ ഒരുപാടു ചവിട്ടികൾ നമുക്ക് തന്നെ ഉണ്ടാക്കാം.

തയ്യാറാക്കുന്നതിനായി മെഷീൻ ഉപയോഗിച്ചു തയ്ക്കണമെന്നു നിർബന്ധമില്ല. കൈ തുന്നാളായാലും മതി. വളരെ മനോഹരമായ രീതിയിൽ എളുപ്പം നമുക്കും ഉണ്ടാക്കാം. ആവശ്യമില്ലാത്ത പഴയ തുണികളോ ഷാളുകളോ സാരിയോ എന്തെങ്കിലും ഉപയോഗിച്ചു നമുക്ക് തയ്യാറാക്കാവുന്നതാണ്.

ഇപ്പോഴും അഴുക്കാവുന്നതു മൂലം പലപ്പോഴും ചവിട്ടികൾ വലിയ വിലകൊടുത്തു വാങ്ങാറുണ്ട്. ഇനി ഒരിക്കലും പണം കൊടുത്തു ചവിട്ടി വാങ്ങിക്കേണ്ട. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. എല്ലാവര്ക്കും ഈ അറിവ് ഉപകാരപ്പെടുമെന്നു കരുതുന്നു. ഇതുപോലെ നിങ്ങളും ഒന്ന് ട്രൈ ചെയ്തു നോക്കൂ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mr Crafts ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post