അടുക്കളയിൽ ബാക്കി വന്ന ദോശ മാവും, ശർക്കരയും ഉണ്ടോ? തയ്യാറാക്കൂ ഈ കിടിലൻ നാലുമണി പലഹാരം👌😋

എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു നാലുമണി പലഹാരത്തിന്റെ റെസിപ്പി ആണിത്. അടുക്കളയിൽ ബാക്കി വന്ന ദോശ മാവും, ശർക്കരയും ഉണ്ടോ? തയ്യാറാക്കൂ ഈ കിടിലൻ നാലുമണി പലഹാരം. എങ്ങനെയാണു തയ്യറാക്കുന്നതെന്ന് നോക്കാം.

  • ദോശ മാവ്
  • ശർക്കര
  • തേങ്ങാ ചിരകിയത്
  • മൈദാ
  • ഏലക്കാപ്പൊടി

ചേരുവകൾ എല്ലാം തയ്യാറാക്കി വെച്ചാൽ പിന്നെ എളുപ്പം നമുക്കിത് ഉണ്ടാക്കിയെടുക്കാൻ സാധിക്കും. തയ്യാറക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്.
നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. തീർച്ചയായും എല്ലാര്ക്കും ഇഷ്ടപ്പെടും.

വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mums Daily ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.