ദോശ കല്ലിൽ ഒട്ടിപിടിക്കാറുണ്ടോ? ഇങ്ങനെ ചെയ്താൽ ഇനി ദോശ കല്ലിൽ ഒട്ടിപിടിക്കില്ല.!!

പലർക്കും അനുഭവപ്പെട്ടിട്ടുള്ള ഒരു പ്രശ്നമാണ് ദോശ ഉണ്ടാക്കുന്ന സമയത്ത് ദോശ കല്ലിൽ ഒട്ടിപിടിക്കുന്നത്. ഇങ്ങനെ ദോശ കല്ലിൽ ഒട്ടിപിടിക്കുന്നതു മൂലം പലപ്പോഴും നമ്മുടെ സമയം നഷ്ടപ്പെടാൻ കാരണമാകാം. ഇനി അതോർത്തു വിഷമിക്കേണ്ട ദോശ കല്ലിൽ ഒട്ടിപ്പിടിക്കാത്ത വളരെ എളുപ്പത്തിൽ എടുക്കാവുന്നതാണ്

ആദ്യത്തെ കാര്യം എന്തെന്നാൽ ഒരു മുട്ട പൊട്ടിച്ചു ദോശക്കല്ലിൽ ഒഴിച്ച് എല്ലാ ഭാഗത്തേക്കും ആക്കുക. അതിനുശേഷം ദോശ ഉണ്ടാക്കിയാൽ കല്ലിൽ ഒട്ടിപ്പിക്കില്ല. മറ്റൊരു മാർഗം സവാള ഉപയോഗിച്ചാണ്. സവാള എടുത്തു നടുവിൽ മുറിക്കുക.

ഈ മുറിച്ച ഭാഗം ദോശക്കല്ലിൽ ഉരച്ചാൽ മതി. ദോശ കല്ലിൽ പട്ടിപിടിക്കാതെ എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി cheppu ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : cheppu