ഫ്രിഡ്ജ് ഇല്ലാതെ ദോശ/ ഇഡലി മാവ് 7 ദിവസം വരെ സൂക്ഷിക്കാൻ ചെയ്യുന്ന സൂത്രം കണ്ടുനോക്കു.!!

ഫ്രിഡ്ജില്ലാതെ വളരെ എളുപ്പത്തിൽ ദോഷമാവും ഇഡലി മാവും സൂക്ഷിക്കുന്നതിനുള്ള കിടിലൻ ,മാർഗം പരിചയപ്പെടാം. ഇന്നത്തെ കാലത്തു ഒട്ടുമിക്ക ആളുകളുടെ വീട്ടിലും ഫ്രിഡ്ജ് ഉണ്ടാകും. എന്നാൽ ഫ്രിഡ്ജില്ലാത്ത വീടുകളും ഉണ്ടാകും.

അതുപോലെ തന്നെ കറന്റ് പോയാലും ദോഷമാവും ഇഢലിമാവുമെല്ലാം സൂക്ഷിക്കുവാൻ ബുദ്ധിമുട്ടാണ്. ഇത്തരം സാഹചര്യത്തിൽ ചെയ്യാൻ കിടിലൻ മാർഗം പരിചയപ്പെടാം. പണ്ടുകാലത്തുള്ളവർ ചെയ്തിരുന്ന മാർഗമാണിത്. മിക്കവരും കൂടുതൽ അരച്ചു വെക്കുന്നവരായിരിക്കും.

ഇതിനായി ഒരുപാത്രത്തി വെള്ളം നിറച്ചു അതിൽ മാവ് ഒഴിച്ച പത്രം വെക്കുക. മാവിൽ ഉപ്പിട്ട ശേഷം വെക്കാൻ ശ്രദ്ധിക്കുക. മൺ കളത്തിൽ മാവ് വെക്കുകയാണെങ്കിൽ കൂടുതൽ കാലം കേടാവാതിരിക്കും. വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Malus tailoring class in Sharjah ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Malus tailoring class in Sharjah