വർഷങ്ങളോളം ഇരിക്കും നോർത്തിന്ത്യൻ മാങ്ങാ അച്ചാർ 😋😋 ഇങ്ങനെ തയ്യാറക്കി നോക്കൂ 👌👌

ഒട്ടുമിക്ക ആളുകളുടെയും ഏറ്റവും പ്രിയപ്പെട്ട വിഭവമങ്ങളിലൊന്നാകും മാങ്ങാ അച്ചാർ. മാങ്ങാ അച്ചാർ വീടുകളിൽ ഉണ്ടാക്കി ഉപയോഗിക്കുന്നവരിൽ കടയിൽ നിന്നും വാങ്ങി ഉപയോഗിക്കുന്നവരും. വീട്ടിൽ ഉണ്ടാക്കുന്ന മിക്കവരുടെയും പരാതിയാണ് മാങ്ങാ അച്ചാർ കേടാകുന്നത്.

ഇനി മാങ്ങാ അച്ചാർ കേടാകാതെ വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കാവുന്നതാണ്. മാങ്ങ നല്ലതുപോലെ കഴുകി വൃത്തിയാക്കി അതിന്റെ ഈർപ്പം നല്ലതുപോലെ തുടച്ചു വൃത്തിയാക്കിയെടുക്കണം. വെള്ളം നനവ് തീരെ ഉണ്ടാകാൻ പാടില്ല.

വർഷങ്ങളോളം ഇരിക്കും നോർത്തിന്ത്യൻ മാങ്ങാ അച്ചാർ എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mini’s LifeStyle ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Mini’s LifeStyle