പഴയ ഇയർഫോൺ കളയല്ലേ.😃😃 ഒരു കിടിലൻ സൂത്രം.👌👌 ഇത് കണ്ടാൽ, ഇനി കേടായവ കളയാതെ എടുത്തു വെക്കും..!!!

പുതിയ ലോക്ക് ഡൌൺ കാലഘട്ടത്തിന്റെ വരവോടെ ഒരുവിധം വസ്തുക്കൾ എല്ലാം തന്നെ റീ യൂസ് ചെയ്യുന്ന പ്രവണതയാണ് കണ്ടുവരുന്നത്. വീട്ടിലിരിക്കുന്ന സമയം മനസിനെ ആനന്ദപ്പെടുത്താനായി സിമ്പിൾ ക്രഫ്റ്റുകൾ ചെയ്യുന്നത് നല്ലതാണ്. പലരും പലവിധ ഐഡിയകൾ പങ്കുവെക്കാറുണ്ട്.

അത്തരത്തിൽ എളുപ്പത്തിൽ എല്ലാവര്ക്കും ചെയ്യാവുന്നതായ ഒരു കൊച്ചു ക്രാഫ്റ്റ് ആണിത്. കേടായ ഇയർഫോൺ എല്ലാവരുടെ വീട്ടിലും ഒരെണ്ണമെങ്കിലും കാണും. കേടുപറ്റിയാൽ ശരിയാക്കാൻ കഴിയാത്തതിനാൽ ഉപേക്ഷിക്കാറാണ് പതിവ്. കൂടുതൽ പേരും ഹെഡ് സെറ്റ് ഉപയോഗിക്കുന്നവരാണ്.

കേടായ ഇവ എന്തുചെയ്യണം എന്നറിയാതെ ഇരിക്കുമ്പോൾ ഇതുപോലെന്നു ചെയ്തു നോക്കിക്കേ.. ഇത്തരത്തിൽ ചെയ്താൽ എല്ലാവര്ക്കും ഇഷ്ടപ്പെടും.തയ്യാറക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. തീർച്ചയായും എല്ലാര്ക്കും ഇഷ്ടപ്പെടും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായിPRARTHANA’S FOOD & CRAFTചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post