തുന്നുകയോ തയ്ക്കുകയോ വേണ്ട.. ഈ ഒരു ചവിട്ടി ഉണ്ടാക്കാൻ.!!! എളുപ്പത്തിൽ ഡോർ മാറ്റ് നിങ്ങൾക്കും ഉണ്ടാക്കാം 👌👌

വീട്ടിൽ വളരെ അധികം പ്രധാന്യം ഉള്ളതും അത്യാവശ്യമുള്ളതുമായ ഒന്നാണ് ഡോർ മാറ്റ് അഥവാ ചവിട്ടികൾ. പലരും കടകളിൽ നിന്നും പണം കൊടുത്തു വാങ്ങിക്കാരാണ് പതിവ്. എന്നാൽ വീട്ടിൽ തന്നെ എളുപ്പത്തിൽ ഒന്ന് തയ്യാറാക്കി നോക്കിയാലോ. ഒട്ടും പണച്ചിലവില്ലാതെ ഒരുപാടു ചവിട്ടികൾ നമുക്ക് തന്നെ ഉണ്ടാക്കാം.

തയ്യാറാക്കുന്നതിനായി തയ്ക്കുകയോ സൂചി ഉപയോഗിച്ചു തുന്നുകയോ വേണ്ട. മറ്റൊരു സൂത്രപ്പണി കൊണ്ടാണ് മനോഹരമായ ചവിട്ടി ഉണ്ടാക്കുന്നത്. ആവശ്യമില്ലാത്ത പഴയ തുണികളോ ഷാളുകളോ സാരിയോ എന്തെങ്കിലും ഉപയോഗിച്ചു നമുക്ക് തയ്യാറാക്കാവുന്നതാണ്.


കോട്ടൻ തുണികൾ തിരഞ്ഞെടുക്കുന്നതാണ് ഏറ്റവും നല്ലത്. ഇനി ഒരിക്കലും പണം കൊടുത്തു ചവിട്ടി വാങ്ങിക്കേണ്ട. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. എല്ലാവര്ക്കും ഈ അറിവ് ഉപകാരപ്പെടുമെന്നു കരുതുന്നു. ഇതുപോലെ നിങ്ങളും ഒന്ന് ട്രൈ ചെയ്തു നോക്കൂ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Rana’s HomeSmile with Lubina Nadeer ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.