5 മിനുട്ടിനുള്ളില്‍ അവിയല്‍ ഉണ്ടാക്കാം.. അതും വളരെ എളുപ്പത്തിൽ കിടിലൻ ടേസ്റ്റിൽ 😋😋

സദ്യയിലെ ഏറ്റവും രുചികരമായ വിഭവം അവിയല്‍ തന്നെയാകും. ഒട്ടുമിക്ക പച്ചകറികളും അവിയലില്‍ ചേരും എന്നതാണ് ഇതിന്റെ ഒരു പ്രത്യേകത. അതിനാല്‍ത്തന്നെ രുചിയില്‍ മാത്രമല്ല, ഗുണത്തിലും കെങ്കേമൻ. വളരെ എളുപ്പത്തിൽ അവിയൽ തയ്യാറാകാനാവശ്യമായ സാധനങ്ങൾ താഴെ പറയുന്നുണ്ട്.

 • Carrot. : 1
 • Drumstick. : half
 • Potato. : 1
 • Beans. : 3
 • Curd. : 2 1/2 tbsp
 • Cluster beans : 3
 • Elephant yam : half
 • Raw plantain : half
 • For the grinding
 • Grated coconut : 7tbsp
 • Cumin seeds /jeera : 1/4 tsp
 • Shallots /onion : 2
 • Green chilli. : 2
 • Turmeric powder : 1/4 tsp
 • Water : 5 tbsp
 • Salt : need for taste
 • For the Seasoning
 • Coconut oil : 2 tbsp
 • Curry leaves. : 2 strings
 • Grated garlic. : 1 piece

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Jas’s Food book ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Jas’s Food book