ഒട്ടും എണ്ണ കുടിക്കാത്ത റവ പൂരി ഇതുപോലെ ഉണ്ടാക്കിനോക്കു 👌👌

എന്നും ഒരേ ബ്രേക്ഫാസ്റ്റ് മാറി പുതുരുചികൾ തേടുന്നവരാണ് നമ്മളെല്ലാവരും. എന്നിരുന്നാലും ചപ്പാത്തിക്കും പൂരിക്കുമുള്ള മിക്കവരുടെയും താല്പര്യം ഒട്ടും കുറഞ്ഞിട്ടില്ല എന്ന് മാത്രമല്ല മിക്കവരുടെയും ബ്രേക്ഫാസ്റ്റിലെ പ്രധാന ഘടകം കൂടിയാണ് പൂരി.

സാധാരണ നമ്മൾ ഗോതമ്പ്പൊടി ഉപയോഗിച്ചാണ് പൂരി തയ്യാറാക്കുന്നത്. മൈദപ്പൊടി ഉപയോഗിച്ചും പൂരി തയ്യാറാക്കാറുണ്ട്. വ്യത്യസ്തത ഇഷ്ടപ്പെടുന്നവർക്കായി വെറൈറ്റി ആയ റവ ഉപയോഗിച്ച് തയ്യറാക്കുന്ന പൂരിയുടെ റെസിപ്പീ പരിചയപ്പെടാം.

വറുക്കാത്ത റവ ഉപയോഗിച്ചാണ് ഈ പൂരി തയ്യാറാക്കുന്നത്. കിടിലൻ ടേസ്റ്റിലുള്ള ഒട്ടും എണ്ണ കുടിക്കാത്ത റവ പൂരി എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Fathimas Curry World ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Fathimas Curry World

Classic Movies We would like to show you notifications for the latest news and updates.
Dismiss
Allow Notifications