വെറും 2 ചേരുവകൾ ഉപയോഗിച്ചു കിടിലൻ ബ്രേക്ഫാസ്റ്റ് 👌👌

വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ കിടിലൻ രുചിയിലുള്ള ബ്രേക്ഫാസ്റ് റെസിപ്പിയാണിത്. വെറും രണ്ടു ചേരുവകൾ മാത്രം മതി സ്വാദിഷ്ടമായ ഈ പലഹാരം തയ്യാറാക്കുവാൻ. ഇതിനായി ആവശ്യമുള്ളത് പച്ചരിയാണ്. പച്ചരി രണ്ടു മണിക്കൂർ കുതിര്ത്താന് വെക്കണം.

ക്‌ളീൻ ചെയ്തു കുതിര്ത്താന് വെക്കുക. കുതിർന്നു വന്ന ശേഷം ഇതിലേയ്ക്ക് രണ്ടാമത്തെ ഇൻഗ്രേഡിയന്റ്റ് ആയ ചോറ് ചേർക്കുക. ഇതിലേക്ക് പാകത്തിന് വെള്ളം ചേർത്തു നല്ലതുപോലെ അരച്ചെടുക്കുക. ദോശമാവ് തയ്യാറാക്കുന്നതുപോലെയാണ് ഈ മാവ് തയ്യാറാക്കേണ്ടത്.

ഇത് റസ്റ്റ് ചെയ്യാൻ വെക്കേണ്ട ആവശ്യമില്ല. ഈ അപ്പം എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Hemins Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Hemins Kitchen