ഒരൊന്നൊന്നര പൊളപ്പൻ ചായക്കടി 👌👌 പൊറോട്ട പോലും തോൽക്കും ടേസ്റ്റിലൊരു കിടിലൻ ചായക്കടി 😋😋

എന്നും ഒരേ ചായക്കടി തന്നെ കഴിച്ചു മടുത്തോ. എന്നാൽ പുതിയൊരു ചായക്കടി പരിചയപ്പെട്ടാലോ. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ കിടിലൻ ടേസ്റ്റിലുള്ള ഈ ചായക്കടി തയ്യാറാക്കാൻ ആവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്ന് താഴെ പറയുന്നുണ്ട്.

  • maida 500 gm
  • oil 1 tbs
  • salt
  • hot water to need
  • egg
  • coriander leaves

പൊറോട്ട പോലും തോൽക്കും ടേസ്റ്റിലൊരു കിടിലൻ ചായക്കടി എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി She book ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : She book

We would like to show you notifications for the latest news and updates.
Dismiss
Allow Notifications