രാവിലേ ഇത് മാത്രം മതി 😍😍 എന്തൊരെളുപ്പം കറി വേണ്ട കിടിലൻ രുചിയാണ് 😋😋

ബ്രേക്ഫാസ്റ്റ് ആയും ഈവനിംഗ് സ്നാക്ക് ആയും കഴിക്കുവാൻ പറ്റിയ കിടിലൻ സ്നാക് റെസിപ്പിയാണിത്. കറി പോലും ഇല്ലാതെ കഴിക്കാൻ സൂപ്പർ ടേസ്റ്റ് ആണ്. ഈ റെസിപ്പി തയ്യാറാക്കാനാവശ്യമുള്ള സാധനങ്ങൾ എന്തൊക്കെയാണെന്ന് താഴെ പറയുന്നുണ്ട്.

  • Bread
  • Egg
  • Carrot
  • Onion
  • Greenchilly
  • Salt
  • Coriander leaves
  • Besan flour
  • Maida
  • Oil

കുട്ടികൾക്കും മുതിർന്നവർക്കുമെല്ലാം ഇത് വളരെ ഇഷ്ടമാകും. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി ഉമ്മച്ചിന്റെ അടുക്കള by shereena ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : ഉമ്മച്ചിന്റെ അടുക്കള by shereena