മാവ് കുഴച്ച് പരത്തേണ്ട, കറിപോലും ആവശ്യമില്ല 10 മിനിറ്റിൽ കിടിലൻ ബ്രേക്ഫാസ്റ്റ് 👌👌

എന്നും ഒരേ ചായക്കടി തന്നെ കഴിച്ചു മടുത്തോ? രാവിലത്തെ ചയക്കടി ഒന്ന്‌ മാറിചിന്തിച്ചാലോ?സൂപ്പർ രുചിയിൽ, വളരെ എളുപ്പത്തിലും. ഇത് തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്ന് താഴെ പറയുന്നുണ്ട്.

 • TOMATO – 3 MEDIUM
 • GREEN CHILLI – 2
 • GINGER SMALL
 • GARLIC – 4 CLOVES
 • CUMIN SEEDS – 1/2 TSP
 • RAVA – 1 CUP
 • MAIDA – 1/2 CUP
 • COCONUT – 1/ CUP
 • CURD – 4 TBSP
 • CHILLI FLAKES
 • BAKING SODA – 1/4 TSP
 • SALT
 • CORIANDER LEAVES

ഏതു നേരത്ത് വേണമെങ്കിലും കഴിക്കുവാൻ പറ്റിയതാണ് എന്നാണ് ഇതിൻറെ പ്രത്യേകത. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Fathimas Curry World ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Fathimas Curry World