മണ്ണെണ്ണ ഉപയോഗിച്ച് എത്ര അഴുക്കു പിടിച്ച ബക്കറ്റും 1 മിനിറ്റിൽ പുത്തനാക്കാം 😳👌

ബാത്റൂമിലെ ബക്കറ്റിലും കപ്പിലുമെല്ലാം വഴു വഴുപ്പ് ഉണ്ടാകുന്നത് സാധാരണയാണ്. പെട്ടെന്ന് തന്നെ അഴുക്കു പിടിക്കുകയും ചെയ്യും. മിക്ക വീടുകളിലും കണ്ടു വരുന്ന ഒരു പ്രശ്നമാണിത്. സോപ്പുപയോഗിച്ചു എത്ര നന്നായി തേച്ചുരച്ചു കഴുകിയാലും കുറച്ചു ദിവസങ്ങൾക്കകം വീണ്ടും ഇത് തിരിച്ചു വരും. നിങ്ങളുടെ വീട്ടിലും ഇത്തരം പ്രശ്നം ഉണ്ടാകാറുണ്ടോ..

എങ്കിലിതാ അതിനൊരു പരിഹാര മാർഗം. ഉരച്ചു ബുദ്ധിമുട്ടേണ്ട.. സോപ്പുപൊടിയുടെ ആവശ്യവുമില്ല.. എങ്ങനെയാണു ചെയ്യന്നതെന്നു നോക്കാം. അതിനു ആവശ്യമുള്ളത് നമ്മുടെയെല്ലാം വീട്ടിൽ കാണുന്ന മണ്ണെണ്ണയാണ്. ബക്കറ്റിന്റെ അഴുക്കു പിടിച്ച ഭാഗങ്ങളിളെല്ലാം മണ്ണെണ്ണ തൂവി കൊടുക്കാം. എല്ലാ ഭാഗത്തേക്കും ആക്കിയ ശേഷം ബ്രെഷ് ഉപയോഗിച്ചോ മറ്റോ നന്നായി തേച്ചു കൊടുക്കുക.

അധിക സമയം മാറ്റിവെക്കേണ്ട ആവശ്യം ഇല്ല. അപ്പോൾ തന്നെ ചെറിയൊരു സ്ക്രബ്ബർ ഉപയോഗിച്ചു എളുപ്പത്തിൽ കഴുകിയെടുക്കാം. അതിനു ശേഷം നല്ല വെള്ളം ഉപയോഗിച്ചു കഴുകി എടുക്കാം. മണ്ണെണ്ണ മണം പോയി കിട്ടാനായി ജെല്ലോ മറ്റെന്തെന്തെങ്കിലും ഉപയോഗിച്ചു കഴുകിയെടുത്താൽ നല്ല റിസൾട്ട് കിട്ടും തീർച്ച. നിങ്ങളും ഇനി ഇങ്ങനെയൊന്നു ചെയ്തു നോക്കൂ.. ഉപകാരപ്പെടും.

ഉപകാരപ്രദമെന്ന് തോന്നിയാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കാൻ മറക്കല്ലേ.. എങ്ങനെയാണെന്ന് വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി info tricksചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post