ബഡിങ് പഠിക്കാം!!!!! പുതിയ ഇനം പ്ലാവുകൾ വളർത്തിയെടുക്കാം…

Loading...

അനുകൂല കാലാവസ്ഥയിൽ സസ്യങ്ങളുടെ ഏതെങ്കിലും ഭാഗംമാതൃസസ്യത്തിൽനിന്നും വേർപെട്ടു സ്വതന്ത്രമായി വളരുന്ന പ്രക്രിയക്ക് കായികപ്രജനനം എന്നു പറയുന്നു. പലസസ്യങ്ങളിലും വംശവർധനവിനുള്ള പ്രധാനോപാധി കായികപ്രജനനമാണ്.കായിക പ്രജനനം കൃതിമമായും നടത്താവുന്നതാണ്.കായികപ്രജനനത്തെ നൈസർഗികം,കൃത്രിമംഎന്നിങ്ങനെ രണ്ടായി തരംതിരിക്കാവുന്നതാണ്.

ഒരു സസ്യത്തിന്റെ മുകുളം അതെ ഇനത്തിൽ പെട്ട സസ്യത്തിൽ ചേർത്തൊട്ടിക്കുന്ന പ്രക്രിയയെ ബഡിങ് ഇന്ന് പറയുന്നു.വളരെ ഈസി ആണെകിലും വളരെയധികം സ്രെധിച്ചു വേണം ബഡിങ് ചെയ്യുവാൻ.ക്ഷമയോടെയും വൃത്തിയോടെയും ചെയ്യേണ്ടതാണ് ബഡിങ്.ബഡിങ്ങിനെ കുറിച്ച് പഠിക്കാനായി ഈ വീഡിയോ കാൻഡി നോക്കൂ.

കൂടുതൽ അറിയുവാനായി വീഡിയോ കാണൂ.നിങ്ങളും ഇതിൽ പങ്കു ചേരൂ..ഇഷ്ടമായാൽ ഷെയർ ചെയ്യാൻ മറക്കല്ലേ

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി …………………………… ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.