ബർണർ ഇനി ഈസി ആയി വീട്ടിൽ തന്നെ ക്ലീൻ ആക്കി എടുക്കാം 😳👌 ഈ വിദ്യ ഒന്ന് പരീക്ഷിച്ചു നോക്കൂ.!!|easy burner-cleaning tip

easy burner-cleaning tip malayalam : ഇന്നിപ്പോൾ ഗ്യാസ് സ്റ്റവ് ഇല്ലാത്ത വീടുകളില്ല. എല്ലാ വീടുകളിലും ഗ്യാസ് അടുപ്പിന്റെ സഹയാത്തോടെയാണ് വീട്ടമ്മമാർ പാചകം ചെയ്യുന്നത്. നമ്മുടെ അടുക്കളയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നതും അഴുക്കാവുന്നതുമായ ഒന്നാണ് ഗ്യാസ് സ്റ്റവ്. പാൽ തിളച്ചുപോയാലോ.. കുക്കറിൽ നിന്നും വെള്ളം തെറിച്ചുമെല്ലാം വൃത്തികേടാവാറുണ്ട്.

ഓരോ പ്രാവശ്യം ഉപയോഗിക്കും തോറും ബർണറിൽ അഴുക്കെല്ലാം അടിഞ്ഞ് ഹോളുകളൊക്കെ അടയും. ഇത് മൂലം തീ കത്തുന്നത് കുറയാനും കാരണമാകുന്നു. അടുപ്പിലെ തീ വരുന്നത് കുറഞ്ഞാൽ അടുക്കളയിൽ ജോലിചെയ്യുന്നവർ അത് കാര്യമായി തന്നെ ബാധിക്കും.

അതിനാൽ ഗ്യാസ് സ്റ്റോവ് ബർണർ മൊത്തമായി എളുപ്പം എങ്ങനെ ഡീപ് ക്ളീൻ ചെയ്യാം എന്നു നോക്കാം. ഈ രീതി ചെയ്താൽ ഗ്യാസ് ബർണർ നല്ല വൃത്തിയായി കിട്ടും എന്നത് മാത്രമല്ല, അടഞ്ഞിരിക്കുന്ന ഹോൾസ് എല്ലാം തുറക്കുക വഴി തീ നല്ല വണ്ണം കത്താനും സഹായിക്കുന്നു. എങ്ങനെയാണെന്നു വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. കണ്ടു നോക്കൂ.. തീർച്ചയായും ഉപകാരപ്പെടും.

വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Vichus Vlogs ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.