ഒരു മുട്ട കൊണ്ട് പെട്ടെന്ന് ഒരു ടീ കേക്ക് ഉണ്ടാക്കാം

Loading...

ഭക്ഷണത്തോട് പ്രിയമില്ലാത്തവരാരും ഇല്ല.കൂടാതെ പുതുമയും പുതിയ രുചികളും നമ്മൾ പരീക്ഷിക്കാൻ മടിക്കാറില്ല . അതുകൊണ്ടു തന്നെ ലോകത്തിന്റെ ഏതു കോണിലുമുള്ള രുചിഭേദങ്ങൾ നമ്മൾ നമ്മുടെ നാട്ടിലും എത്തിച്ചു. നമ്മുടെ കൊച്ചു അടുക്കളയിൽ വരെ ഇവാ പരീക്ഷിച്ചു നോക്കാത്തവർ കുറവായിരിക്കും.

പാചകം എന്ന കല സ്വായത്തമാകാനായി നമ്മൾ പല പരീക്ഷണങ്ങൾക്കായി മുതിരാറുണ്ട് . ഒന്ന് മനസ് വെച്ചാൽ നമുക്കിതിനെ എല്ലാ പൊടികൈകളും പഠിച്ചെടുക്കാവുന്നതേ ഉള്ളൂ. ഇന്ന് നിങ്ങൾക്ക് പരിചയപ്പെടുത്തുന്ന റെസിപ്പി മുട്ടയും ബ്രെഡും പഴവും വെച്ചൊരു സ്നാക്ക് റെസിപ്പി ആണ്. എല്ലാവരും ഒരേപോലെ ഇഷ്ട്ടപെടുന്ന ഒന്നായിരിക്കും ഇത്.

നിമിഷങ്ങൾക്കുള്ളിൽ തയ്യാറാക്കാവുന്ന ഈ റെസിപ്പി എങ്ങനെയാണെന്ന് താഴെ കൊടുത്തിരിക്കുന്ന വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്.‌ കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
Hisha’s Cookworld ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.