റൂം കിടുകിടാ വിറപ്പിക്കാൻ ഇനി എ സി വേണ്ട.😳 ഒരു രൂപ ചിലവില്ലാതെ നമുക്കും തയ്യാറാക്കാം.👌👌
വളരെ ചെലവ് കുറഞ്ഞ രീതിയിൽ റൂം കിടുകിടാ വിറപ്പിക്കാൻ ഇനി എ സി വേണ്ട. ചൂടുകാലത്തിന്റെ വരവറിയിച്ചു തുടങ്ങിയ ഈ സമയത്ത് രാത്രികാലങ്ങൾ തള്ളി നീക്കുക എന്നത് ദുഷ്കരം തന്നെ. ഏറ്റവും കുറഞ്ഞ ചിലവിൽ തന്നെ എ സി യുടെ സമാനമായ അന്തരീക്ഷം റൂമിൽ ഉണ്ടാക്കാം.
കുറഞ്ഞ ചിലവിൽ തന്നെ ഇനി സുഖമായി കിടന്നുറങ്ങാം. 5 പഴയ ഓട് മതി റൂം കിടുകിടാ തണുപ്പിക്കാൻ..വളരെ എളുപ്പത്തിൽ തയ്യാറാക്കുകയും ചെയ്യാം. വെള്ളവും, റൂമിൽ തള്ളി നിൽക്കുന്ന ചുടു കാറ്റിനെ പുറം തള്ളുന്നതിന് ഒരു ചെറിയ ടേബിൾ ഫാൻ കൂടിയുണ്ടെകിൽ സംഭവം ഉഷാറായി.
റൂം കിടുകിടാ വിറപ്പിക്കാൻ ഇനി എ സി വേണ്ട. ഒരു രൂപ ചിലവില്ലാതെ നമുക്കും തയ്യാറാക്കാം. തയ്യാറക്കുന്നത് എങ്ങനെയാണെന്ന് മുകളിൽ കൊടുത്തിരിക്കുന്ന വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. തീർച്ചയായും ഉപകാരപ്പെടും.
വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Craft Company Malayalam ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.