അരിപൊടി ഉണ്ടോ.? എങ്കിൽ ഒരു കപ്പ്‌ അരിപൊടി കൊണ്ട് കിടിലൻ പലഹാരം റെഡി 😋👌 എളുപ്പത്തിൽ ഒരു രുചികരമായ സ്നാക്ക് 👌👌

അരിപൊടി ഉണ്ടോ.? എങ്കിൽ ഒരു കപ്പ്‌ അരിപൊടി കൊണ്ട് കിടിലൻ പലഹാരം റെഡി 😋👌 എളുപ്പത്തിൽ ഒരു രുചികരമായ സ്നാക്ക് 👌👌 ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. റെസിപ്പീയുടെ ചേരുവകളും പാചക രീതിയും എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

  1. പത്തിരി പൊടി – 1 കപ്പ്‌
  2. നെയ്യ് – 2 ടേബിൾസ്പൂൺ
  3. പാൽ – 1 കപ്പ്‌
  4. ശർക്കര – 2 അച്ച്
  5. ഓയിൽ – വറുക്കാൻ ആവശ്യത്തിന്
  6. ഉപ്പ്

അരിപൊടിയിൽ ഉപ്പും, നെയ്യും ചേർത്ത് ഒന്ന് യോജിപ്പിച്ചതിന് ശേഷം കുറച്ച് കുറച്ച് പാൽ ഒഴിച്ച് മാവ് തയാറാക്കണം. ശേഷം നീളത്തിൽ ഒന്ന് ഒരുട്ടിയെടുക്കണം. ഇത് ഓയിലിൽ വറുത്തെടുക്കാം, ശക്കര ഉരുക്കിയതിൽ ഇത് യോജിപ്പിച്ചതിന് ശേഷം ഒരു വലിയ പാത്രത്തിൽ നിരത്തി ചൂടാറാൻ വയ്ക്കാം. കുട്ടികൾക്കും, വലിയവർക്കും ഒരു പോലെ ഇഷ്ടമുള്ള നല്ല കരുമുറാ ഉള്ള രുചിയുള്ള പലഹാരം തയ്യാർ.

ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. കൂടുതല്‍ വീഡിയോകള്‍ക്കായി Recipe Malabaricus ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: Recipe Malabaricus

We would like to show you notifications for the latest news and updates.
Dismiss
Allow Notifications