5 മിനിറ്റിൽ Breakfast റെഡി 😍😍 ദോശ കൊണ്ട് ഒരു കിടിലൻ സാൻവിച്ച് 👌👌

എന്നും ഒരേ ബ്രേക്ഫാസ്റ്റ് തന്നെ കഴിച്ചു മടുത്തോ? എന്നാൽ ഒരു കിടിലൻ ബ്രേക്ഫാസ്റ്റ് റെസിപ്പി പരിചയപ്പെടാം. ദോശ കൊണ്ട് ഉള്ള ഈ ബ്രേക്ഫാസ്റ്റ് റെസിപ്പി തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്ന് താഴെ വിശദമായി പറഞ്ഞു തരുന്നുണ്ട്.

  • Dosa batter
  • Butter -2-3 tsp
  • Tomato ketchup
  • Mozzarella cheese
  • Tomato
  • Onion

ഉഴുന്നുദോശയുടെ മാവ് ഉപയോഗിച്ചാണ് ഈ സാൻഡ്വിച് തയ്യാറാക്കുന്നത്. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Kannur kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Kannur kitchen