മീൻ ചിതമ്പൽ സൂപ്പറായി ക്‌ളീൻ ചെയ്യാൻ.!! ഈ സാധനം മതിയെന്ന് ഇതുവരെ ആരും പറഞ്ഞു തന്നില്ല.. | Easy Fish Cleaning Tip

Easy Fish Cleaning Tip : വീട്ടിലുള്ള അമ്മമാർക്ക് ഏറ്റവും ദേഷ്യം വരുന്ന ഒരു പണിയാണ് മീൻ നന്നാക്കുക എന്നത്. ഏതു തരം മീൻ ആണെങ്കിലും വൃത്തിയാക്കി എടുക്കുക എന്നത് ബുദ്ധിമുട്ടുള്ള ഒരു പണിയാണ്. കറി വെക്കുന്നതിനേക്കാളും വീട്ടിലെ മറ്റേതു ജോലികളെക്കാളും ഏറ്റവുമധികം സമയം ചിലവാക്കുന്നതും മീൻ ക്ലീൻ ചെയ്യാനുമായിരിക്കും. അതിൽ മത്തിയോ അയലയോ പോലെ ചെതുബൽ ധാരാളം

ഉള്ള മീൻ ആണെങ്കിലോ.. വളരെ ബുദ്ധിമുട്ടാണ് അല്ലെ.. ചെതുമ്പൽ കളഞ്ഞെടുക്കാൻ അത്ര എളുപ്പമല്ല.. എന്നാൽ ഈ പണി എളുപ്പമാക്കാൻ നിങ്ങൾ സ്ഥിരമായി അടുക്കളയിൽ ഉപയോഗിക്കുന്ന ഈ ഒരു സാധനം മാത്രം മതി. അതുപയോഗിച്ചു എത്ര വലിയ ചെതുമ്പലും ഈസി ആയി കളഞ്ഞെടുക്കാം. അതിനു ശേഷം മീൻ മുറിക്കുന്ന കത്രികയോ കത്തിയോ കൂടിയുണ്ടെകിൽ ബാക്കി പണികളെല്ലാം അത് ഉപയോഗിച്ചു

ചെയ്യാം.. ഈ രണ്ടു വസ്തുക്കളും വീട്ടിൽ ഉണ്ടെങ്കിൽ എളുപ്പത്തിൽ ഏതു തരം മീനും ചെതുമ്പൽ കളഞ്ഞു വൃത്തിയാക്കിയെടുക്കുക എന്നത് ഒട്ടും പ്രയാസമില്ലാത്ത കാര്യമായി മാറും. എന്താണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. കണ്ടു നോക്കൂ ഉപകാരപ്പെടും. മീൻ ചിതമ്പൽ സൂപ്പറായി ക്‌ളീൻ ചെയ്യാൻ.. ഈ സാധനം മതിയെന്ന് ഇതുവരെ ആരും പറഞ്ഞു തന്നില്ല

ചിലർക്കെങ്കിലും ഈ മാർഗം അറിയാമായിരിക്കും. എന്നാൽ അറിയാത്തവർക്കായി ഉപകാരപ്പെടട്ടെ.. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Grandmother Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്

Rate this post