കുട്ടികൾ ചോദിച്ചു വാങ്ങും.. ചപ്പാത്തി കഴിച്ചു മടുത്തവർക്ക് വേണ്ടി കിടിലൻ ബ്രേക്ക്ഫാസ്റ്റ് 😋😋

എന്നും ചപ്പാത്തി തന്നെ കഴിച്ചു മടുത്തോ? എന്നാൽ പുതിയൊരു ബ്രേക്ഫാസ്റ്റ് റെസിപ്പി പരിചയപ്പെട്ടാലോ? വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ പറ്റിയ കിടിലൻ വിഭവമാണിത്. കുട്ടികൾക്കൊക്കെ ഇത് ഒരുപാട് ഇഷ്ടമാകും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട.
- യീസ്റ്റ്
- പഞ്ചസാര
- പാൽ
- ഗോതമ്പ്പൊടി
- ഓയിൽ
- വെള്ളം
- ഉപ്പ്
ബ്രേക്ഫാസ്റ്റ് മാത്രമായല്ല നാലുമണിപലഹാരമായും ഡിന്നറിനു വേണ്ടിയും ഇത് ഉപയോഗിക്കാവുന്നതാണ്. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി ഉമ്മച്ചിന്റെ അടുക്കള by shereena ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : ഉമ്മച്ചിന്റെ അടുക്കള by shereena