അത്യാവശ്യ ഘട്ടങ്ങളിൽ 5 പൈസ ചെലവില്ലാതെ എമർജൻസി ലൈറ്റ് ഉണ്ടാക്കാം !!!!

Loading...

കാശു ചിലവില്ലാതെ നമുക്കൊരു എമർജൻസി ലൈറ്റ് ഉണ്ടാക്കാം. മൊബൈൽ ഫോൺ കയ്യിലില്ലാത്തവർ ആരുംതന്നെ ഉണ്ടാവില്ല.മൊബൈൽ ഫോൺ ലെ ടോർച്ചു ലൈറ്റ് ഉപയോഗിച്ച നമുക്കൊരു എമർജൻസി ലൈറ്റ് ഉണ്ടാക്കാവുന്നതാണ്.

ത്യാവശ്യ ഘട്ടങ്ങളിൽ നമ്മൾ എമർജൻസി ലൈറ്റ് ഉപയോഗിക്കാറ്.എന്നാൽ ഇതു ഒരു ഭാരം കൂടിയ വസ്തു ആണെന്നറിയാമല്ലോ.കയ്യിൽ എപ്പോളും കൊണ്ട് നടക്കുന്നത് ബുദ്ധിമുട്ടുള്ള ഒരു കാര്യം തന്നെ ആണ്.എന്നാൽ നമുക് പെട്ടന്ന് ഒരു ചെറിയ രൂപമാറ്റാം വരുത്തി ഉപയോഗിക്കാവുന്ന സിമ്പിൾ എമർജൻസി.

ഈ ഈസി എമർജൻസി എങ്ങനെ ഉണ്ടാക്കാം ഇന്ന് ഈ വീഡിയോയിലൂടെ കാണാം.കൂടുതൽ അറിയാനായി താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണൂ,ഇഷ്ട്ടമായാൽ ഷെയർ ചെയ്യാൻ മറക്കല്ലേ .

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
Malayali Corner ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.