രാവിലെ ഇനി എളു എളുപ്പം 😋👌 ഒരുതവണ പച്ചരിയും ഉരുളക്കിഴങ്ങും മിക്സിയിൽ ഇങ്ങനെ ചെയ്തു നോക്കൂ 😋👌|easy-pachari-breakfast-recipe

easy-pachari-breakfast-recipe malayalam : പുത്തൻ വിഭവങ്ങൾ പരീക്ഷിക്കുന്നവരാണ് നമ്മൾ മലയാളികൾ. മിക്ക വീടുകളിലും രാവിലെ ബ്രേക്ഫാസ്റ്റിനു ഇഡ്ഡ്ലിയോ ദോശയോ ആയിരിക്കും. എന്നാൽ എളുപ്പത്തിൽ ചെയ്തെടുക്കാവുന്ന ഒരു അടിപൊളി ബ്രേക്ക് ഫാസ്റ്റ് റെസിപ്പി ആയാലോ.. ഏതു നേരത്തും പെട്ടെന്ന് തയ്യാറാക്കാം ഈ വിഭവം. പുത്തൻ വിഭവങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് എളുപ്പത്തിൽ ചെയ്യാവുന്ന ഒരു കിടിലൻ ഐറ്റം.

എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം. അതിനായി പച്ചരി കുതിർത്തെടുക്കണം. കഴുകി വെള്ളത്തിൽ കുതിർത്തെടുക്കണം. 4 മണിക്കൂർ കുതിർത്തെടുത്ത പച്ചരി വെള്ളം വരാനായി ഒരു അരിപ്പയിൽ കോരി മാറ്റിവെക്കാം. ശേഷം മിക്സി ജാറിൽ ഇട്ടു കൊടുക്കാം. അതിലേക്ക് കോഴിമുട്ടയും അര കപ്പ് ചോറും കൂടി ചേർത്തുകൊടുക്കാം. ഒരു ഉരുളകിഴങ്ങ് പുഴുങ്ങിയെടുത്തത് കൂടി ചേർത്ത്

easy pachari breakfast recipe

മിക്സിയിൽ നന്നായി അടിച്ചെടുക്കാം. എരുവുവിന് ആവശ്യത്തിനുള്ള പച്ചമുളകും ഉപ്പും ചേർക്കാം. കട്ടയില്ലാതെ അരച്ചെടുത്ത ശേഷം ഒരു പാത്രത്തിലേക്ക് മാറ്റിവെക്കാം. തയ്യാറാക്കി എടുക്കുന്നത് എങ്ങനെയാണെന്ന് വിഡിയോയിൽ വിശദമായി പറഞ്ഞു തരുന്നുണ്ട്. ഒരുതവണ ഇതുപോലൊന്ന് തയ്യാറാക്കി നോക്കൂ.. കറിയൊന്നും വേണ്ടാത്ത നല്ല കിടിലൻ പലഹാരം ഏതു നേരത്തും കഴിക്കാവുന്നതാണ്.

വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. ഉപകാരപ്രദമെന്ന് തോന്നിയാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കണേ. കൂടുതല്‍ വീഡിയോകള്‍ക്കായി Ladies planet By Ramshi ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.