ചീസും യീസ്റ്റും വേണ്ട, മാവും കുഴക്കേണ്ട ഓവനില്ലാതെ Pizza വളരെ എളുപ്പത്തിൽ 👌👌

എല്ലാവര്ക്കും വളരെ ഇഷ്ടപ്പെട്ട ഒരു വിഭവമാണ് പിസ. ഇത് വളരെ എളുപ്പത്തിൽ വീടുകളിൽ തയ്യാറാക്കാവുന്നതാണ്. പിസ ഉണ്ടാക്കുന്നതിനാവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്ന് വിശദമായി താഴെ പറയുന്നുണ്ട്. നിങ്ങളും ട്രൈ ചെയ്യൂ.

  • സവാള
  • തക്കാളി
  • ഉണക്കമുളക്
  • വെളുത്തുള്ളി
  • ഓയിൽ
  • ടൊമാറ്റോ സോസ്
  • കുരുമുളക്പൊടി
  • ബട്ടർ
  • പാൽ
  • മൈദാ
  • കോഴിമുട്ട
  • ബ്രെഡ് പൊടി
  • കാപ്സിക്കം
  • ഉപ്പ്

ചീസും യീസ്റ്റും വേണ്ട, മാവും കുഴക്കേണ്ട ഓവനില്ലാതെ Pizza വളരെ എളുപ്പത്തിൽ എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Pepper hut ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Pepper hut