കുരുമുളക് ഇട്ട കിഴങ്ങ് മെഴുക്കുപുരട്ടി ഒരു രക്ഷയില്ലാത്ത രുചി 😋😋

ഉരുളക്കിഴങ്ങ് മെഴുക്കുപുരട്ടി ഇങ്ങനെയൊന്നു നോക്കൂ. ഇഷ്ടമില്ലാത്തവരും കഴിക്കും അത്രക്കും രുചിയാണ്. ഈ മെഴുക്കുപുരട്ടി തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ താഴെ വിശദമായി പറഞ്ഞു തരുന്നുണ്ട്. നിങ്ങളും ട്രൈ ചെയ്തു നോക്കൂ.
- ഉരുളക്കിഴങ്ങ്
- സവാള
- വെളുത്തുള്ളി
- വറ്റൽമുളക്
- കുരുമുളക്
- ജീരകം
- കായപ്പൊടി
- മഞ്ഞൾപ്പൊടി
- ഓയിൽ
- കറിവേപ്പില
- ഉപ്പ്
കുരുമുളക് ഇട്ട കിഴങ്ങ് മെഴുക്കുപുരട്ടി എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Village Cooking – Kerala ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Village Cooking – Kerala