വെള്ള വസ്ത്രങ്ങളിലെ കറ ഇനി എളുപ്പം കളയാം.. ഇതൊന്നു മാത്രം ചെയ്താൽ മതി.. നല്ല റിസൾട്ട് കിട്ടും.!!!

നമ്മുടെ വീടുകളിലെ വെള്ള വസ്‍ത്രങ്ങൾ അങ്ങനെ തിളക്കമുള്ളതാകാം. സാധാരണയായി വെള്ള വസ്ത്രങ്ങൾ അലക്കും തോറും കളറൊക്കെ മങ്ങി വരാറാണ് പതിവ്. ഇത്തരം വസ്ത്രങ്ങളിൽ കറ പിടിക്കുന്നതും സർവ സാധാരണം ആണ്. ഇങ്ങനെ വസ്ത്രങ്ങൾ പഴക്കം വരാതെ കറ കളയാനും പുതു പുത്തനായി ഇരിക്കാൻ ഒരു സൂത്ര ഉണ്ട്.

ചിലർക്കെങ്കിലും ഇതിന്റെ ഉപയോഗം ആത്യാവശ്യമായി വരാറുണ്ട്. സാധാരണ അലക്കുന്നതിൽ ചില പൊടികൈകൾ കൂടി ചേർത്താൽ എളുപ്പത്തിൽ കറകളെല്ലാം പോയി സൂപർ ആയി തിളങ്ങി കിട്ടും. ഇതൊരു മാജിക്കൽ റിസൾട്ട് കിട്ടുന്ന രീതിയാണ്. മിസ് ചെയ്യാതെ കണ്ടു നോക്കൂ..

ചെറു ചൂട് വെള്ളവും വാഷിംഗ് ഡിറ്റര്ജന്റ് പൌഡർ ഇട്ടു കൊടുത്തശേഷം അര ടീസ്പൂൺ ബേക്കിംഗ് സോഡയും മൂന്നു ടേബിൾ സ്പൂൺ വിനാഗിരിയും ചേർത്ത് കൊടുക്കാം. എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും ഒരിക്കലെങ്കിലും ട്രൈ നോക്കൂ.. തീർച്ചയായും എല്ലാവര്ക്കും ഉപകാരപ്പെടും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Smile with Lubina Nadeer ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.