Restaurant രുചിയില്‍ ഒരു vegetable കുറുമ 😋😋 തയ്യാറാക്കാന്‍ എന്ത് എളുപ്പം 👌👌

വെജ് കുറുമ ഇഷ്‌ടമല്ലാത്തവർ വളരെ ചുരുക്കം പേർ മാത്രമേ ഉണ്ടാകൂ. പ്രഭാത ഭക്ഷണങ്ങളിൽ പലതിനും അത്യുഗ്രൻ കോമ്പിനേഷനാണ് ഈ വെജിറ്റബിൾ കുറുമ. നമ്മുക്ക് വീട്ടില്‍ തന്നെ വളരെ എളുപ്പത്തില്‍ രുചികരമായ വെജിറ്റബിള്‍ കുറുമ തയ്യാറാക്കാന്‍ കഴിയും. ചപ്പാത്തി, ഇടിയപ്പം, അപ്പം എന്നിവയുടെ കൂടെ മികച്ച കോമ്പിനേഷന്‍ ആണ്.

എല്ലാവര്‍ക്കും വളരെയധികം ഇഷ്ടമാകുന്ന കുറുമ ആണ് ഇത്. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

വീഡിയോ കണ്ടുനോക്കൂ.👌👌 ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നു കരുതുന്നു. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ..

കൂടുതല്‍ വീഡിയോകള്‍ക്കായി Sunitha’s UNIQUE Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: Sunitha’s UNIQUE Kitchen