പഞ്ഞി പഞ്ഞി പോലൊരു സോഫ്റ്റ്‌ വട്ടയപ്പം 😋 എളുപ്പം ഉണ്ടാക്കാം.👌

വട്ടേപ്പം എല്ലാവർക്കും ഇഷ്ടമുള്ള ഒരു പലഹാരമാണ്. നല്ല സോഫ്റ്റ് ആയ ഈ പലഹാരം നമുക്ക് എളുപ്പത്തിൽ എങ്ങനെ തയ്യാറാക്കാമെന്നു നോക്കാം. കുഞ്ഞുങ്ങൾക്കും വലിയവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു പലഹാരമാണ്. ആവശ്യമായ ചെറുകര താഴെ ചേർക്കുന്നു. എങ്ങനെയാണു തയ്യാറാക്കുന്നതെന്ന് നോക്കാം.

  • RAW RICE(PACHARI) – 3 CUP
  • YEAST – 1/2 TSP + HOT WATER 2 TBSP
  • GREATED COCONUT – 2 1/2 OR 3 CUP
  • COOKED RICE – 3 TBSP
  • SUGAR – 1 CUP
  • SAIL –
  • WATER (TO GRIND) – 2 CUP

അരി കഴുകി 2 മണിക്കൂർ വെള്ളത്തിൽ കുതിർത്തി വെക്കാം. ചേരുവകൾ എല്ലാം മിക്സിയിൽ ചേർത്ത് നന്നായി അരച്ചെടുക്കാം.അരപ്പ് കൂട്ടി വെച്ചശേഷം മൂടി മാറ്റിവെക്കാം. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും ഒന്ന് തയാറാക്കി നോക്കൂ.. തീർച്ചയായും എല്ലാവര്ക്കും ഇഷ്ടപ്പെടും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Rathna’s Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

4/5 - (2 votes)