നാടൻ സ്റ്റൈലിൽ മുട്ടക്കറി ഇങ്ങനെ ഒന്ന് തയ്യാറാക്കി നോക്കൂ 😋👌 എളുപ്പത്തിൽ തയ്യാറാക്കാം അടിപൊളി രുചിയുള്ള എഗ്ഗ് കറി 👌👌

നാടൻ സ്റ്റൈലിൽ മുട്ടക്കറി ഇങ്ങനെ ഒന്ന് തയ്യാറാക്കി നോക്കൂ 😋👌 എളുപ്പത്തിൽ തയ്യാറാക്കാം അടിപൊളി രുചിയുള്ള എഗ്ഗ് കറി 👌👌 ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. റെസിപ്പീയുടെ ചേരുവകളും പാചക രീതിയും എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

  1. Oil
  2. Onion -3 Nos
  3. Tomato -2 Nos
  4. Chilli Powder – 1 Spoon
  5. Coriander Powder – 1 Spoon
  6. Turmeric Powder – Half Spoon
  7. Green Chilli – 3 Nos
  8. Salt
  9. Coriander leaves
  10. Coconut Milk – Half Coconut Squeezed

Add Oil to Pan then add Onion, Green Chilli, Salt sort till Light Golden add Chilli Powder, Coriander Powder, Turmeric Powder sort add little water after add Coconut Milk cook for 2 Minutes add Coriander Leaves and last add Boiled Egg Slit the Side for the Gravy to enter inside cook for 10 Minutes ready.

Hope you like this video then please do try this recipe at home and delight your friends and family. Also please do share your feedback about the recipe in the comments. Don’t forget to subscribe the Salluz World channel for more videos and enable notification by clicking the bell icon. Video credit: Salluz World